Our Focus Areas

May 1 Swach Kerala - Cleaning drive by Sevabharathi Keralam

23-04-21 Thiruvananthapuram, Thiruvananthapuram, Sevabharathi Kerala
മാവേലി നാട് മാലിന്യ മുക്തമാക്കാം  സേവഭാരതിക്കൊപ്പം 
 
പ്രകൃതി ദത്തമായ ശുദ്ധ ജലം ശുദ്ധ വായു ഇന്ന് നാം വില നൽകി വാങ്ങേണ്ടി വരുന്നു. പ്രകൃതിയുടെ വരദാനമായ ജലം ഭൂമി വായു നമുക്ക് ശുദ്ധമാക്കാം ശുചകരണത്തിലൂടെയും പ്രകൃതി സംരക്ഷണത്തിലൂടെയും.  കോവിഡ്  പ്രോട്ടോകോൾ പൂർണമായും പരിപാലിച്ചു മെയ് 1 ശനിയാഴ്ച   നടത്തുന്ന ഈ യജ്ഞത്തിൽ പങ്കെടുക്കുവാനും  സഹകരിക്കുവാനും അഭ്യർത്ഥിക്കുന്നു .